ലോക്ഡൗണ്‍  പലര്‍ക്കും വിവിധ തരത്തിലുള്ള കഴിവുകള്‍ കണ്ടെത്തുന്നതിനുള്ള സമയമായിരുന്നു. കാര്‍ഡ്‌ബോര്‍ഡില്‍ വിവിധ വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മിക്കുന്ന കട്ടപ്പന സ്വദേശി റിജോയെ പരിചയപ്പെടാം.