ചാലക്കുടി: 2017-ലെ ബുക്ക് ബൈൻഡർ വേരിയസ് തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലെ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകിയില്ലെന്ന് പരാതി. വിവരാവകാശപ്രകാരം ലഭിച്ച മൂന്ന് ഒഴിവുകളിലേക്കും ഇതുവരെ നിയമനം നടത്തിയിട്ടില്ല എന്നാണ് പരാതി.

ഈ തസ്തികയിലേക്ക് ലാസ്റ്റ് ഗ്രേഡുകാർക്ക് സ്ഥാനക്കയറ്റം കൊടുത്തുകൊണ്ട് ഒഴിവുകൾ നികത്തപ്പെടുകയാണെന്നും പരാതിയിൽ പറയുന്നു.