കോഴിക്കോട്: മുസ്ലീംലീഗില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള ലീഗ് സര്‍ക്കുലര്‍ മാതൃഭൂമി ന്യൂസിന്. ഒരു വീട്ടില്‍ നിന്ന് ഒരു സ്ഥാനാര്‍ഥി മതിയെന്നും സര്‍ക്കുലര്‍. മുപ്പത് ശതമാനം സീറ്റ് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും മാറ്റിവെയ്ക്കണമെന്നും നിര്‍ദേശം.