മാന്ദ്യം കുറയ്ക്കുമോ കേന്ദ്ര ബജറ്റ് ?

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലായ സാഹചര്യത്തിലാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ എത്തിയത്. ആദായ നികുതി കുറച്ചുകൊണ്ടുള്ള ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ബജറ്റ് പൊതുവെ സ്വാഗതാര്‍ഹമാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കുന്നതാണോ 2020 ലെ പൊതുബജറ്റ്. വിദഗ്ധര്‍ വിലയിരുത്തുന്നു.
 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented