വിരട്ടാന്‍ ശ്രമിച്ച് ഏരിയാ സെക്രട്ടറി; നിങ്ങള്‍ പറയുന്നത് ചെയ്യുന്നതല്ല തന്റെ ജോലിയെന്ന് എസ്.ഐ

വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ ഇടപെട്ട എസ്.ഐയെ ഭീഷണിപ്പെടുത്തി സി.പി.എം നേതാവ്. സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്.ഐ അമൃത് രംഗനെ വിരട്ടുന്ന ഫോണ്‍സംഭാഷണം മാതൃഭൂമി ന്യൂസിന് ലഭിച്ചു. കളമശ്ശേരിയുടെ രാഷ്ട്രീയം മനസിലാക്കിവേണം പ്രവര്‍ത്തിക്കാനെന്നാണ് ഏരിയ സെക്രട്ടറുടെ വിരട്ടല്‍. നിങ്ങള്‍ പറയുന്ന പണിയെടുക്കാനല്ല താന്‍ ജോലിചെയ്യുന്നതെന്ന് എസ്.ഐ വ്യക്തമാക്കിയതോടെ ഫോണ്‍സംഭാഷണം അവസാനിച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented