പറവൂര്‍ ചാലാക്ക സ്‌കൂള്‍ ഇനി കോഴിക്കോട് മോഡല്‍ യു.പിയുടെ ദത്തുപുത്രന്‍

കേരളം സാക്ഷിയായ അതി ഭീകര പ്രളയത്തില്‍ അതിജീവനത്തിന്റെ പല മാതൃകകളും കണ്ടവരാണ് നമ്മള്‍. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈ മെയ് മറന്ന് സഹായമെത്തിച്ചപ്പോള്‍ അത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി. ഇതിനിടെ വെള്ളപ്പൊക്കത്തില്‍ പെട്ട് സ്‌കൂളിന്റെ മാതൃക മാത്രമായി മാറിപ്പോയ ഒരു എല്‍.പി.സ്‌കൂളിനെ പൂര്‍ണമായും ഏറ്റെടുക്കാനായി കോഴിക്കോട് ഒരു സര്‍ക്കാര്‍ സ്‌കൂള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പ്രളയകാലത്ത്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കയറ്റി അയക്കുകയും, ശേഖരിക്കുകയും ചെയ്തിരുന്ന കോഴിക്കോട് മോഡല്‍ യു.പി സ്‌കൂള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented