കടകളുടെ വാര്‍ഷികം മാറ്റി, ആ പണമുപയോഗിച്ച് പ്രളയബാധിതര്‍ക്ക് ഭക്ഷണം നല്‍കാന്‍ സംരംഭകന്‍

തന്റെ ഹോട്ടലിന്റെയും തുണികടയുടെയും വാര്‍ഷാകാഘോഷങ്ങള്‍ മാറ്റിവെച്ച് അതിന്റെ പണം ഉപയോഗിച്ച് പ്രളയ ബാധിതര്‍ക്ക് ഭക്ഷണം നല്‍കുകയാണ് കോഴിക്കോട്ടെ ഒരു സംരംഭകന്‍. കണ്ടംകുളം ജൂബിലി ഹാളില്‍ കഴിയുന്ന കല്ലുത്താംകടവ് കോളനിവാസികള്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented