ബുള്ളറ്റില്‍ പറക്കുന്ന പെണ്‍കൂട്ടം

ബുള്ളറ്റ് ഒരു സ്വപ്നത്തിന്റെ പേരാണ്, ആണത്തത്തിന്റേതല്ല. ബുള്ളറ്റ് ഓടിക്കുന്നവരെല്ലാം ആണുങ്ങളുമല്ല. തിരുവനന്തപുരത്ത് ഒരു കൂട്ടം പെണ്ണുങ്ങളുണ്ട്. ബുള്ളറ്റോടിച്ച് ദൂരെ ദൂരെ യാത്ര പോകലാണ് ഹോബി. ഡോണ്ട്ലെസ് റോയല്‍ എക്സ്പ്ലോറേഴ്സ് എന്ന സംഘത്തിന് പിന്നില്‍ ഷൈനി രാജ്കുമാര്‍ എന്ന കോവളം സ്വദേശിയാണ്. ബുള്ളറ്റിനെ വികാരമാക്കിയവരുടെ കഥ കാണാം.

( ക്യാമറ, നിര്‍മ്മാണം: ജിതിന്‍ എസ്.ആര്‍. )

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.