തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബഡായി ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റെന്നും ചെന്നിത്തല. ബജറ്റ് എന്ന പ്രക്രിയയെ ധനമന്ത്രി പ്രഹസനമാക്കി മാറ്റിയെന്നും ചെന്നിത്തല പരിഹസിച്ചു.
'തിരഞ്ഞെടുപ്പ് വര്‍ഷമായതുകൊണ്ട് ധാരാളം വാഗ്ദാനം നല്കി ജനഹ്ങലെ കബളിപ്പിക്കുകയാണ്. ഇതൊരു ബഡായി ബജാറ്റായി മാത്രമേ കാണാന്‍ കഴിയൂ'. - ചെന്നിത്തല അഭിപ്രായപ്പെട്ടു