ഏപ്രില്‍ മുതല്‍ റബ്ബറിന്റെ താങ്ങുവില 170 രൂപയാക്കി ഉയര്‍ത്തുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. ഒപ്പം നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി, നെല്ലിന്റെ സംഭരണവില 28 രൂപയുമാക്കി.