കടക്കരപ്പള്ളിയിൽ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. പ്രതി രതീഷിൻ്റെ സാന്നിധ്യത്തിൽ, നടന്ന സംഭവങ്ങൾ എങ്ങനെയാണെന്ന് ചിത്രീകരിച്ചു.