കോഴിവില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തെ ചെറുകിട ഫാമുടമകൾ പ്രതിസന്ധിയിൽ. കിലോക്ക് 140 വരെയുണ്ടായിരുന്ന വിലയുടെ സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് 58 രൂപ മാത്രമാണെന്ന് മലപ്പുറത്തെ ഫാമുടമകൾ പറയുന്നു.