ഈ മാസം 23ന് കേരളത്തിലെത്തുന്ന ശരദ്പവാറിനെ സ്വാധീനിക്കാന്‍ എന്‍സിപിയിലെ ഇരുപക്ഷവും അരയും തലയും മുറുക്കി രംഗത്ത്. ജില്ലാ പ്രസിഡന്റുമാരെ അടക്കം അണിനിരത്തിയുള്ള ശക്തിപ്രകടനത്തിന് എ.

കെ. ശശീന്ദ്രന്‍ തയ്യാറെടുക്കുമ്പോള്‍ ദേശീയ നേതാക്കളുടെ പിന്തുണയോടെ ശശീന്ദ്രന് തടയിടനുള്ള ഒരുക്കത്തിലാണ് ടി. പി.പീതാംബരന്‍.