തിരുവനന്തപുരം മംഗലപുരത്ത് മദ്യലഹരിയില്‍ പോലീസുകാരന്റെ വിളയാട്ടം

തിരുവനന്തപുരം മംഗലപുരത്ത് മദ്യലഹരിയില്‍ പോലീസുകാരന്റെ വിളയാട്ടം. റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് ഗതാഗത തടസം സൃഷ്ടിച്ച പോലീസുകാരനെ മംഗലപുരം പോലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍ വിട്ടു. മംഗലപുരം പോലീസ് സ്റ്റേഷനിലെ സിനീയര്‍ പോലീസ് ഓഫിസര്‍ ജി.ബി.ബിജുവാണ് അതിക്രമം കാട്ടിയത്. പോലീസുകാരന്‍ മദ്യലഹരിയില്‍ സ്റ്റേഷനില്‍ നിലത്ത് കിടന്ന് ഇഴയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented