നഗ്‌നചിത്രം പകര്‍ത്തി യുവാക്കളില്‍ നിന്നും പണം തട്ടിയ കേസില്‍ പ്രമുഖ മേക്കപ്പ്  ആര്‍ട്ടിസ്റ്റും പാലാരിവട്ടം സ്വദേശിനിയുമായ ജൂലി ജൂലിയാന്‍ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പോലീസാണ്  ഇവരെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. മലയാളവും തമിഴും ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ജൂലി.