സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. നിലവില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 7 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.