സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള മരുന്നിന് വീണ്ടും ക്ഷാമം നേരിടുന്നു. ആഗോളതലത്തിൽ മരുന്ന് ലഭ്യത കുറഞ്ഞതിനാൽ വിദേശത്തുനിന്നും മരുന്നെത്തിക്കാനുള്ള ശ്രമങ്ങളും ഫലിക്കുന്നില്ല.