എം.ജെ അക്ബറിനെതിരായ ആരോപണം ബിജെപി പരിശോധിക്കുമെന്ന് അമിത്ഷാ

കേന്ദ്ര ആഭ്യന്തര സഹമന്ത്രി എം.ജെ.അക്ബറിനെതിരെ മീ ടൂ കാമ്പയിനിലൂടെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണോ ശരിയാണോയെന്ന് പരിശോധിക്കും. ഉയര്‍ന്നുവന്ന പോസ്റ്റുകളുടെ കൃത്യതയും അത് പോസ്റ്റ് ചെയത് ആളുകളേയും ഉറപ്പുവരുത്തണം. നിങ്ങള്‍ക്ക് എന്റെ പേര് വെച്ച് വേണമെങ്കിലും ഇത്തരത്തില്‍ പോസ്റ്റിടാം. എന്നാലും ഞങ്ങള്‍ ഉറപ്പായും പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented