നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ ഒരു ടീമായിരിക്കും ഇത്തവണ നിയമസഭയിലെത്തുകയെന്ന് ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് ഇത്തവണ എത്ര ഭൂരിപക്ഷം കിട്ടുമെന്നത് മാത്രമേ നോക്കേണ്ടതുള്ളൂ എന്നും അവര്‍ പറഞ്ഞു.