കൊടകര കുഴല്‍പ്പണ കേസ് അന്വേഷണവുമായി ഇനി സഹകരിക്കേണ്ടെന്ന് തീരുമാനിച്ച് ബിജെപി നേതൃത്വം. ഇനിയുള്ള നടപടികള്‍ കോര്‍ കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും.