കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നത് കേന്ദ്ര ആധിപത്യം ഉപയോഗിച്ച് ബി.ജെ.പി തകര്‍ക്കുന്നുവെന്ന് എ.വിജയരാഘവന്‍.
ഇത് തകര്‍ത്തുകൊണ്ട് മാത്രമേ തീവ്രഹിന്ദുത്വ വര്‍ഗീയ വാദത്തിന് കേരളത്തിലേക്ക് പ്രവേശിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു
വിലക്കയത്തിന്റെ പടുകുഴിയിലാണ് രാജ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.