മധ്യ അമേരിക്കയിലെ എൽ സാൽവഡോർ  ബിറ്റ് കോയിൻ ലീഗൽ ടെൻഡറാക്കി. 20 മില്ല്യൺ ഡോളർ മൂല്യമുള്ള 400 ബിറ്റ്കോയിൻ വാങ്ങിയെന്ന് പ്രസിഡന്റ് നയിബ് ബൂകെലെ. നികുതി അടയ്ക്കാനും സാധനങ്ങൾ വാങ്ങാനും ഉപയോഗിക്കാം. എന്നാൽ രാജ്യത്ത് ഭൂരിഭാഗം പേർക്കും ഇന്റർനെറ്റ് ലഭ്യമല്ല.