കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ട  വിധിയില്‍ പ്രതികരണവുമായി അഡ്വ.സിസ്റ്റര്‍ ടീന തോമസ്.ജഡ്ജിയെ ബിഷപ്പ് അട്ടിമറിച്ചു എന്ന് പറയേണ്ടതായി വരുന്ന നിര്‍ഭാഗ്യകരമായ വിധിയാണിതെന്നും അവര്‍ പ്രതികരിച്ചു