കോഴിക്കോട് പക്ഷിപ്പനി ഇല്ല. ഭോപ്പാലിലെ പരിശോധന ഫലം നെഗറ്റീവ്. കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്നാണ് സാമ്പിളുകൾ പരിശോധിച്ചത്.