ലഹരിക്കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടില്‍ എത്തി. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ബന്ധുക്കള്‍ ചേര്‍ന്നാണ് ബിനീഷിനെ സ്വീകരിച്ചത്.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് ബിനീഷിന് ജാമ്യം ലഭിക്കുന്നത് .