ബിന്ദു അമ്മിണി ഇന്നലെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു

ശബരിമല ദര്‍ശനത്തിനായെത്തിയ തൃപ്തി ദേശായിയുമായി ചേര്‍ന്ന ബിന്ദു അമ്മിണി ഇന്നലെ സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം നിയമമന്ത്രി എ.കെ.ബാലന്റെ ഓഫീസിലെത്തിയ ബിന്ദു രാത്രിയാണ് തലസ്ഥാനം വിട്ടത്. ചെങ്ങന്നൂര്‍ വഴി ശബരിമലയിലേക്ക് പോകുമോയെന്ന സംശയത്തില്‍ ഇന്നലെ രാത്രി ബിന്ദു പോലീസ് നിരീക്ഷണത്തിലുമായിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented