
കോടതി വിധി അനുകൂലമെന്ന് ബിന്ദു അമ്മിണി
December 13, 2019, 05:57 PM IST
കോടതി വിധി തങ്ങള്‍ക്കനുകൂലമെന്ന് ബിന്ദു അമ്മിണി. വിശാല ബെഞ്ച് ഉടന്‍ സംഘടിപ്പിക്കുമെന്ന കോടതി ഉത്തരവില്‍ പ്രതീക്ഷയുണ്ടെന്നും ബിന്ദു അമ്മിണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.