തിരുവനന്തപുരം: പിശകുകള്‍ തിരുത്തി ബെവ്ക്യൂ ആപ്പ് വീണ്ടും ഗൂഗിളിന് നല്‍കി. ഇന്ന് പുലര്‍ച്ചെ 3.30 നാണ് ആപ്പ് അപ്ലോഡ് ചെയ്തത്. നിലവിൽ ബിവറേജ് ഷോപ്പുകളുടെ മുന്നിലുള്ള നീണ്ടനിര ഒഴുവാക്കുവാൻ കഴിയുമെന്ന് ആപിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ഗൂഗിളിന്റെ അനുമതി ലഭിച്ചാല്‍ ആപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാകും. അതെ സമയം അന്തിമാനുമതിക്കായി ശ്രമങ്ങള്‍ തുടരുകയാണെന്ന് എക്‌സൈസ് മന്ത്രിയും പറഞ്ഞു.