സൗന്ദര്യം കൂട്ടാനും അണിഞ്ഞൊരുങ്ങാനുമുള്ള ബ്യൂട്ടിപാര്‍ലറുകള്‍ മനുഷ്യര്‍ക്ക് വേണ്ടി മാത്രമല്ല ഉള്ളത്. വളര്‍ത്തുമൃഗങ്ങളുടെ സൗന്ദര്യ സംരക്ഷണത്തിനും പ്രത്യേകം പാര്‍ലറുകളുണ്ട്. അത്തരത്തിലുള്ള ഒരു കേന്ദ്രമാണ് കോട്ടയത്തെ ബൗ ഫാക്ടറി.