മുംബൈ: മുംബൈ തീരത്തുനിന്നും എട്ട് നോട്ടിക്കൽ മൈൽ അകലെ 137 പേരുമായി ബാർജ് കൊടുങ്കാറ്റിൽ പെട്ടു. ഐഎൻഎസ് കൊൽക്കത്ത രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. 273 പേരുമായെത്തിയ മറ്റൊരു ബാർജിനെ രക്ഷിക്കാൻ ഐഎൻഎസ് കൊച്ചിയും പുറപ്പെട്ടിട്ടുണ്ട്.