ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക തെളിവ്: കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ എന്ന് ഫോറന്‍സിക് ഫലം

 ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ നിര്‍ണായക തെളിവ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. കാറോടിച്ചത് അര്‍ജുനാണെന്ന് ഫോറന്‍സിക് ഫലത്തില്‍ വ്യക്തമായി. അര്‍ജുന് തലയ്ക്ക് പരുക്കേറ്റത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നതിനാലാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented