ഫ്രഞ്ച് ഫുട്‌ബോൾ താരം കിലിയൻ എംബാപെയും ചൈനീസ് ഡൈവിങ് താരം ഷാങ് ജിയാഖിയും ഇരട്ട പാണ്ടക്കുട്ടികൾക്ക് തലതൊട്ടപ്പന്മാരായി. നവംബർ പതിനെട്ടിനു നടന്ന ചടങ്ങിലാണ് താരങ്ങൾ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഫ്രാൻസിലെ ബോവാ മൃഗശാലയിൽ കഴിയുന്ന പാണ്ടകൾക്ക് മൂന്നുമാസം പ്രായമുണ്ട്. യുവാൻഡുഡു, ഹുവാൻലിലി എന്നാണ് പാണ്ടക്കുട്ടികളുടെ പേരുകൾ.