പ്രളയത്തില്‍ കനത്ത നാശം നേരിട്ട് അഴിയൂര്‍ വ്യവസായ എസ്റ്റേറ്റ്

പ്രളയത്തെ തുടര്‍ന്ന് കനത്ത നാശ നഷ്ടമാണ് വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അഴിയൂര്‍ വ്യവസായ എസ്റ്റേറ്റില്‍ സംഭവിച്ചത്. വെള്ളമിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു സ്ഥാപനം പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 14 സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented