കൊച്ചിയിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് അടിച്ച് കൊന്ന സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേർ പിടിയിൽ.‌ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ഫൈസലും സഹോദരന്മാരുമാണ് അടിച്ച് കൊന്നത്. സ്വർണ പണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം.