ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന തബ്ലീഗ് മേധാവി മൗലാന സൗദിന്റെ ഓഡിയോ സന്ദേശം വ്യാജമെന്ന് ഡല്‍ഹി പൊലീസ്. പ്രസംഗത്തിന്റെ വിവിധ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് കൃത്രിമത്വം നടത്തിയതെന്നാണ് പോലീസ് നിഗമനം. വിദേശപണമിടപാടില്‍ നിസാമുദീന്‍ മര്‍ക്കസിന്റെ 30 അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍.