ബോര്‍ഡിന് തിരിച്ചടിയായി കടകളുടെ ലേല കുടിശ്ശിക

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ദേവസ്വം ബോര്‍ഡിന് തിരിച്ചടിയായി കടകളുടെ ലേല കുടിശ്ശിക. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കടകള്‍ ലേലത്തിനെടുത്ത കച്ചവടക്കാരില്‍ പലരും ലേല കുടിശ്ശിക അടച്ചില്ല. കുടിശ്ശിക അടയ്ക്കാത്ത കച്ചവടക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കി

 

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.