കേരളത്തില്‍ ഇന്ന് ജാതിയും മതവുമൊന്നും സംസാരിക്കില്ലായെന്ന് പറയുമ്പോഴും അട്ടപ്പാടി പുതൂര്‍ പഞ്ചായത്തില്‍ ജാതി പറഞ്ഞ് മാറ്റി നിര്‍ത്തുകയാണ് ഒരു വിഭാഗം ജനങ്ങളെ.
താഴെ ഉന്മത്താമ്പടിയിലുള്ള ചക്ലിയ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കാണ് ശ്മശാനത്തിന് പോലും അയിത്തം കല്‍പ്പിച്ചിരിക്കുന്നത്.
മറ്റ് എല്ലാ വിഭാഗക്കാരും ജനറല്‍ ശ്മശാനത്തില്‍ ശവസംസ്‌കാരം നടത്തുമ്പോള്‍ അവിടെ ചക്ലിയ വിഭാഗക്കാര്‍ തടയപ്പെടുകയാണ്. മാതൃഭൂമി ഡോട്ട് കോം അന്വേഷണം.