പുല്‍വാമയില്‍ ആക്രമണം; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ

പുല്‍വാമ ഭീകരാക്രമണത്തില്‍ വിവാദ പരാമര്‍ശവുമായി സാം പിട്രോഡ. ഇത്തരം ആക്രമണങ്ങള്‍ എപ്പോഴും നടക്കുമെന്നും മുംബൈയില്‍ 2011ല്‍ നടന്നത് അത്തരത്തില്‍ ഒന്നാണെന്നും പിട്രോഡ പറഞ്ഞു. അതുകൊണ്ട് ഒരു രാജ്യത്തെ ആക്രമിക്കാന്‍ കഴിയില്ലെന്ന് പാകിസ്താന്റെ പേര് പറയാതെ പിട്രോഡ പറയുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented