രാജ്യസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി വീരേന്ദ്രകുമാറിന് നിയമസഭയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.