കൊച്ചി: സാമൂഹിക അകലം പാലിക്കാതെ ആളെ കൂട്ടി മാസ്‌ക് വിതരണം നടത്തിയതിന് അങ്കമാലി എം.എല്‍.എ റോജി എം ജോണിനെതിരെ കേസ്.കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ 11 നാണ് റോജി എം ജോണ്‍ എം.എല്‍.എയും പ്രാദേശിക കോണ്‍ഗ്രസ്സ് നേതാക്കളും ചേര്‍ന്ന് മാസ്‌ക്ക് വിതരണം നടത്തിയത്.

കാലടി ഇഞ്ചയ്ക്കല്‍ ജംഗ്ഷനിലാണ് കുട്ടികളടക്കം 50 തോളം പേരെ പങ്കെടുപ്പിച്ച് മാസ്‌ക് വിതര
ണം നടത്തിയത്.