ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായതോടെ സംസ്ഥാനത്ത് പെരുന്നാള്‍ വിപണി സജീവമായി. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ കര്‍ക്കശമായ നിയന്ത്രണങ്ങളുണ്ട്. കോഴിക്കോട് കച്ചവട സ്ഥാപനങ്ങളില്‍ ടോക്കണ്‍ നിര്‍ബന്ധമാക്കി.