ഇനി തെറ്റ് ചെയ്യില്ലെന്ന് ഷാരൂഖാന്റെ മകന്‍ ആര്യന്‍ഖാന്‍. പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും, എന്നെക്കുറിച്ച് അഭിമാനിക്കാവുന്ന പ്രവര്‍ത്തിയുണ്ടാകുമെന്നും ആര്യന്‍ഖാന്‍ പറഞ്ഞു. ജയിലില്‍ നടന്ന കൗണ്‍സിലിങ്ങിനിടെയാണ് ആര്യന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബുധനാഴ്ച ആര്യനടക്കമുള്ളവരുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും.