സര്‍ക്കസ് കൂടാരങ്ങളിലെ ജീവിതങ്ങള്‍: ഓര്‍മ്മകളുമായി പനങ്കാവില്‍ രവീന്ദ്രന്‍

കാഴ്ചക്കാരുടെ മനസ് നിറച്ചിരുന്ന സര്‍ക്കസ് കൂടാരങ്ങളെല്ലാം നാമാവശേഷമാവുകയാണ്. നേരത്തെ അറുപതോളം സര്‍ക്കസുകളായിരുന്നു കേരളത്തില്‍ മാത്രം ഉണ്ടായിരുന്നത്. ഇന്നത് നാലായി ചുരുങ്ങി. അവരും പിടിച്ചു നില്‍ക്കാന്‍ പാടുപെടുകയാണിപ്പോള്‍. എഴുപതു വര്‍ഷമായി സര്‍ക്കസിനോടൊപ്പം ജീവിക്കുന്ന തലശ്ശേരിക്കാരന്‍ പനങ്കാവില്‍ രവീന്ദ്രന്‍ പറയുകയാണ് സര്‍ക്കസ് കൂടാരങ്ങളുടെ ഭൂതവും വര്‍ത്തമാനകാലവും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented