ആര്‍ട്ടീരിയ മൂന്നാം പതിപ്പിന്റെ ഭാഗമായി കഴക്കൂട്ടത്ത് രാത്രിയിലും ചിത്രംവര പുരോഗമിക്കുകയാണ്. ടൂറിസം വകുപ്പിന്റെ ചുവര്‍ ചിത്രം പദ്ധതിയാണ് ആര്‍ട്ടിരീയ.