കോഴിക്കോട്: നിക്ഷേപതട്ടിപ്പില്‍ അറസ്റ്റിലായ എം സി കമറുദ്ദീന് പിന്തുണയുമായി മുസ്ലീംലീഗ്. എം സി കമറുദ്ദീന് എതിരെ നടക്കുന്നത് അസാധാരണ നടപടിയെന്ന് ലീഗ് ഉന്നതാധികാരസമിതി; സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ മറയ്ക്കാന്‍ കമറുദ്ദീനെ കരുവാക്കി എന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.