നാഷണല്‍ ഹെറാള്‍ഡ് കേസിനെ ചൊല്ലി കോണ്‍ഗ്രസ് - ബിജെപി വാക്പോര്

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് - ബിജെപി വാക്പോര് മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടി ഫണ്ട് രാഹുല്‍ ഗാന്ധി സ്വകാര്യ ലാഭത്തിന് ഉപയോഗിചെന്നും ഇതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് ബിജെപിയുടെ പുതിയ ആരോപണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented