അറേബ്യന്‍ ഫ്രെയിംസ്: പ്രവാസികള്‍ക്കായി ഒരു ഫിലം ഫെസ്റ്റിവല്‍

പ്രവാസികള്‍ നിര്‍മ്മിച്ച സിനിമകള്‍ക്കുമാത്രമായി ഒരു ഫിലിം ഫെസ്റ്റിവല്‍. മലപ്പുറം പെരിന്തല്‍മണ്ണയില്‍ അറേബ്യന്‍ ഫ്രെയിംസ് എന്നപേരില്‍ ഫിലിം ഫെസ്റ്റിവല്‍ ഒരുങ്ങുന്നത്. കൊച്ചി മെട്രോ എന്ന കൂട്ടായ്മയുടെ ദുബായ് ചാപ്റ്ററാണ് സംഘാടകര്‍. മോഹന്‍ലാല്‍ ചെയര്‍മാനായ കൂട്ടായ്മ യു.എ.ഇയില്‍ ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ച് വരുന്നു. അടുത്തമാസം അവസാന വാരത്തോടെയാകും ഫെസ്റ്റിവല്‍ നടക്കുക. അമ്പതോളം സിനിമകള്‍ പ്രദര്‍ശനത്തിനുണ്ടാകും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.