ഗുദാമിലെ ലോക കാഴ്ചകള്‍ | Gudhaam Arts Centre

ചരിത്രത്തിന്റെ പല  തരത്തിലുള്ള അടയാളപ്പെടുത്തലുകളാണ് കോഴിക്കോട്ട് ഗുജറാത്തി സ്ട്രീറ്റിലെ ഗുദ്ദാം ആര്‍ട്സ് സെന്റര്‍. ബഷീര്‍ എന്ന പാലാഴിക്കാരന്റെ പഴമ തേടിയുള്ള യാത്രകളുടെ ബാക്കി പത്രം. തന്റെ സ്വപ്നങ്ങളും യാത്രകളും ജീവിതങ്ങളും വലിയൊരു ചരിത്ര മ്യൂസിയത്തിന് വഴിയൊരുങ്ങിയപ്പോള്‍ ഓരോ കാഴ്ചക്കാരനും നവ്യാനുഭവമാകുന്നു ഗുദ്ദാം സെന്റര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented