പ്രതിശ്രുത വധൂവരന്മാര്‍ക്ക് സ്ത്രീധന വിരുദ്ധ സന്ദേശം നല്‍കുന്ന മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദിച്ച് ഗവര്‍ണര്‍.  സംസ്ഥാനത്ത് വിവാഹിതരാകുന്ന എല്ലാവര്‍ക്കും ആശംസ കാര്‍ഡിലൂടെ സ്ത്രീധനത്തിനെതിരെ സന്ദേശം നല്‍കാനുള്ള ആരോഗ്യമന്ത്രിയുടെ തീരുമാനത്തിനാണ് ഗവര്‍ണറുടെ അഭിനന്ദനം.