സാജന്റെ ഭാര്യയോട് പോലീസ് ക്ഷമ ചോദിച്ചു

കണ്ണൂര്‍: കണ്ണൂര്‍ ആന്തൂരിലെ സാജന്റെ ആത്മഹത്യാകാരണവുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നും മാനഹാനിയുണ്ടായെന്ന ഭാര്യ ഇ.പി. ബീനയുടെ പരാതിയില്‍ ജില്ലാ പോലീസ് മേധാവിയുടെ ക്ഷമാപണ കത്ത്. മരണക്കാരണം കുടുംബ പ്രശ്നമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്വഴക്കങ്ങളില്ലാത്ത ഈ നടപടി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented